You can edit almost every page by Creating an account. Otherwise, see the FAQ.

Ulanadu sreekrishna swami temple

From EverybodyWiki Bios & Wiki

Script error: No such module "AfC submission catcheck".


ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Ulanadu sreekrishna swami temple

പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുളനടയിലെ ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാലരൂപത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

മഹാസുദർശന ലക്ഷ്യപ്രാപ്‌തി പൂജ

എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതല്‍ 10.30 വരെ ഒരു മണിക്കൂര്‍ നടക്കുന്ന പൂജയില്‍ 100 രൂപ അടച്ചാല്‍ പൂജയ്ക്ക് ആവശ്യമായ നെയ് വിളക്ക്,പൂവ് ,ചന്ദനത്തിരി ,കര്‍പ്പൂരം ,ഇല , തീര്‍ത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തില്‍ നിന്നും നല്‍കും. ആചാര്യന്റെ നിര്‍ദ്ദേശ പ്രകാരം പൂജ തുടങ്ങും. അതേസമയം തന്നെ മേല്‍ശാന്തി ശ്രീകോവിലില്‍ ലക്ഷ്യപ്രാപ്തി പൂജ നടത്തി പ്രസാദമായി ഒരു നാണയം നല്‍കും. പൂജാദ്രവ്യങ്ങള്‍ എല്ലാം ഒരുക്കിയത്തിനു ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്നു നല്‍കുന്നു. തുടര്‍ന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു. പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മള്‍ കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യില്‍ വെച്ച് ഉളനാട്ടിലെ ഉണ്ണിക്കണ്ണനോട് നമ്മളുടെ ഉദിഷ്ട കാര്യം പാര്‍ത്ഥിക്കുന്നത്. പിന്നീട് ശ്രീകൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അര്‍ച്ചന നടത്തുന്നു. ഈ സമയം മേല്‍ശാന്തി പൂജയില്‍ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരില്‍ ശ്രീകോവിലില്‍ ഉണ്ണികണ്ണന്റെ തിരുമുമ്പില്‍ ലക്ഷ്യപ്രാപ്തി പൂജ നടത്തുന്നു

Ulanadu sreekrishna swami temple

ഈ ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് ക്ഷേത്രത്തിൽ എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ തങ്ങളുടെ പേരിലും നാളിലും പൂജ നടത്തിയാൽ ആഗ്രഹം എന്തുതന്നെയായാലും ആശ്രിതവത്സലനും ഭക്തജനപ്രിയനുമായ ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ അതു സാധിച്ചു തരും അനുഭവസ്ഥർ നിരവധിയാണ് അവർ സമർപ്പിച്ച ഉറികൾ ധാരാളം ക്ഷേത്ര പരിസരങ്ങളിൽ കാണാം.



References[edit]


This article "Ulanadu sreekrishna swami temple" is from Wikipedia. The list of its authors can be seen in its historical and/or the page Edithistory:Ulanadu sreekrishna swami temple. Articles copied from Draft Namespace on Wikipedia could be seen on the Draft Namespace of Wikipedia and not main one.